sahel app; കുവൈറ്റിലെ സർക്കാർ ഏകീകൃത ആപ്പ് ആയ സഹേൽ ആപ്പിൽ 18 സേവനങ്ങൾ കൂടി ചേർത്തു. 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പിലൂടെ നൽകുന്നുണ്ട്. ഇത് ഓഫീസിൽ നേരിട്ടുള്ള…
കുവൈത്ത് സിറ്റി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് അപ്പാര്‍ട്മെന്റില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അബു ഹലീഫ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മംഗഫ്, ഫഹാഹീൽ സ്റ്റേഷനുകളിൽ…
കുവൈത്ത് സിറ്റി: കൈക്കൂലി കേസില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ഒരു സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനെയും ഒരു പർച്ചേസിങ് ഉദ്യോഗസ്ഥനെയുമാണ് കൈക്കൂലി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്ന്, ക്രിമിനൽ…
കുവൈത്ത് സിറ്റി: പരിശോധനയില്‍ നാല് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് സർവീസസ് ഫോളോ-അപ്പ് വകുപ്പുകളിൽ നിന്നുള്ള സംഘങ്ങളാണ് പരിശോധന നടത്തിയത്. പൊതുജനസമാധാനത്തിന് ഭംഗം…
കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ വിറക് സംഭരിച്ചിരുന്ന ഒരു വ്യാവസായിക പ്ലോട്ടിന്റെ ബേസ്മെന്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തം ഉണ്ടായത്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ-ഷഹീദ്, അൽ-അർദിയ, അൽ-ഇസ്നാദ് സ്റ്റേഷനുകളിൽ നിന്നുള്ള…
കുവൈത്ത് സിറ്റി: മോഷ്ടിച്ച കാറുമായി പോയ മോഷ്ടാക്കള്‍ മരുഭൂമിയില്‍ കുടുങ്ങി. മുത്ല പ്രദേശത്തുനിന്നാണ് രണ്ടുപേര്‍ വാഹനം മോഷ്ടിച്ചത്. പിന്നാലെ, മരുഭൂമിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. വിശദാംശങ്ങൾ അനുസരിച്ച്, സ്റ്റേബിളിന്റെ ഗാർഡ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്…
കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം കുവൈത്ത് തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനത്തിൽ നേരിയ വർധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ തൊഴിൽ സേന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 0.64…
Ministry of Justice; രാജ്യത്ത് ഇ-പേയ്മെന്റുകളും “സഹ്ൽ” ഏകീകൃത സർക്കാർ സേവന ആപ്പും ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് സേവനങ്ങളും വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ രാവിലെ 8:00 വരെ താത്കാലികമായി നിർത്തിവയ്ക്കുമെന്ന്…
PACI; പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ജഹ്റ ബ്രാഞ്ചിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് നടക്കുന്ന അറ്റകുറ്റപ്പണികൾ മൂലമുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്നാണ് ബ്രാഞ്ചിലെ പ്രവർത്തനങ്ങൾ താത്കാലികമായി…