കുവൈത്തിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മതിൽ തകർന്നു: രണ്ട് തൊഴിലാളികൾ മരിച്ചു

Workers Dies in Kuwait കുവൈത്ത് സിറ്റി: നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ മതിൽ തകർന്ന് വീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് (ഡിസംബർ 09) രാവിലെ അൽ-റായ് പ്രദേശത്താണ് ഈ അപകടം…