മേക്കപ്പ് കാരണം പൊല്ലാപ്പിലായി യുവതി. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോള്‍ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്കാനറില്‍ യുവതിയെ തിരിച്ചറിയാനായില്ല. ഇതോടെ യുവതിയുടെ മുഖത്തെ മേക്കപ്പ് തുടച്ചുനീക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ ചൈനയിലെ ഷാങ്ഹായ്…