Big Ticket ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്‌സിന് ലക്ഷങ്ങളുടെ സമ്മാനം

Big Ticket അബുദാബി: ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്സിന് ലക്ഷങ്ങളുടെ സമ്മാനം. അജ്മാനിലെ മലയാളി നഴ്‌സ് ടിന്റു ജെസ്മോനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ…
Join WhatsApp Group