കുവൈത്തില്‍ കുടിവെള്ള വിതരണം വിപുലീകരിക്കുന്നു; വാട്ടർ ടാങ്കർ ഔട്ട്‌ലെറ്റുകൾ ഏഴായി ഉയർത്തും

fresh water supply kuwait കുവൈത്ത് സിറ്റി: അൽ-മുത്‌ല മേഖലയിലെ വർദ്ധിച്ചുവരുന്ന ശുദ്ധജല ആവശ്യകത കണക്കിലെടുത്ത്, താത്കാലിക വാട്ടർ സ്റ്റേഷനിലെ ടാങ്കർ ഔട്ട്‌ലെറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് ഏഴായി വർധിപ്പിക്കാൻ വൈദ്യുതി,…
Join WhatsApp Group