Water Distribution കുവൈത്ത് സിറ്റി: ജലവിതരണത്തിൽ തടസമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. വെസ്റ്റ് ഫുനൈറ്റീസ് റിസർവോയറുകളിലെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, വരും ദിവസങ്ങളിൽ ജലവിതരണത്തിൽ തടസ്സമോ കുറവോ അനുഭവപ്പെട്ടേക്കാമെന്നാണ് വൈദ്യുതി,…