2026 മുതൽ ഈ രാജ്യക്കാർക്ക് ഒമാനിലേക്ക് വിസ രഹിത പ്രവേശനം

Visa-Free Access To Oman മനില, ഫിലിപ്പീൻസ്: ഫിലിപ്പീൻസ് പൗരന്മാർക്ക് 2026 മുതൽ വിസയില്ലാതെ ഒമാനിലേക്ക് യാത്ര ചെയ്യാനാകും. ഒമാൻ ദേശീയ ദിനാഘോഷ വേളയിൽ മകാതി സിറ്റിയിൽ വെച്ച് ഒമാൻ എംബസിയാണ്…