വാഹനങ്ങളിലെ അമിത ശബ്ദം നിയന്ത്രിക്കാൻ കുവൈത്ത്; എക്‌സ്‌ഹോസ്റ്റ് അറ്റകുറ്റപ്പണിക്ക് ഇനി ഔദ്യോഗിക അനുമതി വേണം

Vehicle Permit Exhaust Repairs കുവൈത്ത് സിറ്റി: ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നന്നാക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഇനി…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group