യുഎഇ: ഡിസംബറിൽ വരുന്നു തണുപ്പും ഈർപ്പവും കൂടുതലുള്ള ശൈത്യകാല ദിനങ്ങൾ; ശരാശരി താപനില എങ്ങനെ?

UAE Weather December ദുബായ്: യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ഡിസംബർ മാസത്തെ കാലാവസ്ഥാ സംഗ്രഹം പുറത്തിറക്കി. യുഎഇയിൽ ശരത്കാലത്തിൽ നിന്ന് കാലാവസ്ഥാപരമായ ശൈത്യകാലത്തിലേക്ക് മാറുന്ന മാസമാണ് ഡിസംബർ.…