മുന്നറിയിപ്പ്; യുഎഇയില്‍ താപനില കുറയുന്നതോടെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത

UAE Wind അബുദാബി: യുഎഇയില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും ഒമാൻ കടലിൽ പ്രക്ഷുബ്ധമായ സാഹചര്യങ്ങൾക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ…
Join WhatsApp Group