യുഎഇയിൽ വിസ നിയമലംഘനങ്ങൾക്ക് വൻ തുക പിഴ, ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിൻ്റെ പണി

uae visa laws violating അബുദാബി: സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി യുഎഇ തങ്ങളുടെ താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കടുത്ത നടപടികൾ…