യാത്രക്കാര്‍ ശ്രദ്ധിക്കുക; യുഎഇയില്‍ കനത്ത ഗതാഗതക്കുരുക്ക്; ഈ റൂട്ടുകളിൽ യാത്രാതടസം

UAE Traffic ദുബായ്: നവംബർ മൂന്ന് തിങ്കളാഴ്ച രാവിലെ യുഎഇയിലെ പ്രധാന യാത്രാമാർഗങ്ങളിൽ ഗണ്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലെല്ലാം തിരക്ക് രൂക്ഷമാണ്. ജോലി ആവശ്യത്തിനായി ദുബായിലേക്ക് യാത്ര…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy