യുഎഇയില്‍ ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലിറക്കാം; മൂന്ന് കമ്പനികൾക്ക് അനുമതി

Driverless Vehicles Dubai ദുബായ്: ദുബായിൽ സ്വയംനിയന്ത്രിത (Self-driving) വാഹനങ്ങൾ റോഡിലിറക്കുന്നതിന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മൂന്ന് കമ്പനികൾക്ക് അനുമതി നൽകി. അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നീ കമ്പനികൾക്കാണ്…

യുഎഇയിലെ വില്ലയില്‍ പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് വന്‍ തീപിടിത്തം

UAE Fire ഷാർജ: ഖോർഫക്കാൻ മേഖലയിലെ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കാൻ ഷാർജ പോലീസും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ…

യുഎഇ: കാൽനടയാത്രക്കാരുടെ നടപ്പാതയിലേക്ക് ഓടിച്ച കാർ പോലീസ് പിടിച്ചെടുത്തു

Sharjah Police ഷാര്‍ജ: കാൽനടയാത്രക്കാരുടെ നടപ്പാതയിലേക്ക് ഓടിച്ച കാർ ഷാർജ പോലീസ് പിടിച്ചെടുത്തു. നടപ്പാതയിലൂടെ വാഹനം ഓടിച്ച് പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ച ഈ…

യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

Phone Stolen ദുബായ്: യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.…

യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും

Emirates Road UAE ദുബായ്: യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ…

യുഎഇ: പൂച്ചകളോട് ക്രൂരമായി പെരുമാറി, സിസിടിവിയില്‍ കുടുങ്ങി യുവാവ്

Abuse Cat ഷാര്‍ജ: പൂച്ചക്കുഞ്ഞുങ്ങളെ ക്രൂരമായി കൊന്നയാൾ സിസിടിവിയിൽ കുടുങ്ങി. ഷാർജയിലെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാർക്ക് വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സെപ്തംബർ 22-ന് ജോലിക്ക് എത്തിയപ്പോൾ റെസ്റ്റോറന്റിന് പുറത്ത് ചത്ത…

ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം; ദുബായിലെ റോ‍ഡുകളിലെ അനുചിതമായ 10 ഡ്രൈവിങ് രീതികൾ

Dubai driving habits ദുബായ്: എമിറേറ്റിലെ ഹൈവേകൾ സുഗമമായ യാത്രയ്ക്കായി നിര്‍മിച്ചതാണെങ്കിലും, അശ്രദ്ധമായ ഡ്രൈവിങ് രീതികൾ നിയമം അനുസരിക്കുന്ന മറ്റ് വാഹനമോടിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കുന്നത് തുടരുകയാണ്. ദുബായ് പോലീസിന്റെ റിപ്പോർട്ടുകൾ, ആര്‍ടിഎ…

Money Exchange Rate പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇത് മികച്ച സമയം, പക്ഷേ…

Money Exchange Rate അബുദാബി: നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയമാണിതെങ്കിലും രൂപയുടെ മൂല്യത്തകർച്ച പല പ്രവാസികൾക്കും നേട്ടമാക്കാൻ കഴിഞ്ഞിട്ടില്ല. ശമ്പളം കിട്ടാൻ 5 ദിവസം കൂടി കാത്തിരിക്കേണ്ടതാണ് ഇതിന് കാരണം.…

Dubai school fees ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി കെഎച്ച്ഡിഎ തന്ത്രം; ദുബായ് സ്കൂൾ ഫീസ് കുറയുമോ?

Dubai school fees ദുബായ്: ദുബായിലെ വിദ്യാഭ്യാസ ചെലവുകൾ വർധിക്കുന്നതിലുള്ള ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) പുതിയ തന്ത്രം പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകർക്ക്…

യുഎഇയിൽ ആപ്പിൾ അഞ്ചാമത്തെ സ്റ്റോർ തുറന്നു; ആദ്യത്തേത്…

Apple Store in UAE ദുബായ്: യുഎഇയിൽ ആപ്പിൾ അഞ്ചാമത്തെ സ്റ്റോർ തുറന്നു. അല്‍ ഐനിലാണ് സ്റ്റോര്‍ തുറന്നത്. കസ്റ്റമേഴ്‌സിന് ആപ്പിളിന്‍റെ മുഴുവൻ ഉത്പന്നങ്ങളും സേവനങ്ങളും ഇവിടെ പരിചയപ്പെടാം. ആപ്പിള്‍ സ്റ്റോര്‍…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy