കൈയ്യടി ! പ്രശ്നം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു, 11 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ട് ദുബായ് ആര്‍ടിഎ

Dubai RTA ദുബായ്: താൻ ഉന്നയിച്ച ഒരു പ്രശ്‌നം ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹരിച്ചതിലൂടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) കാര്യക്ഷമതയെ പ്രശംസിച്ചുകൊണ്ട് ഒരു താമസക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.…

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ ചെറുകിട ഇടത്തരം സംരംഭകരുടെ ട്രേഡ് മാർക്ക് ഫീസിൽ ഇളവ്

UAE Trademark Fees ദുബായ്: യുഎഇയുടെ ബൗദ്ധിക സ്വത്തവകാശം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭകർക്ക് (SMEs) ട്രേഡ് മാർക്ക് ഫീസിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സാമ്പത്തിക, ടൂറിസം മന്ത്രാലയം.…

ചില പ്രവാസികൾക്ക് ഇന്ത്യൻ ബാങ്ക് പ്രതിമാസ പണമടയ്ക്കൽ പരിമിതപ്പെടുത്തുന്നു: ബാധിക്കുന്നതും ബാധിക്കാത്തതും ആരെയെല്ലാം?

Indian bank expats ദുബായ്: ഇന്ത്യൻ ബാങ്ക് പ്രതിമാസ പണമിടപാടുകൾക്ക് പരിധി നിശ്ചയിച്ചെന്ന റിപ്പോർട്ടുകൾ ലോകമെമ്പാടുമുള്ള എൻആർഐകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ഈ നിയന്ത്രണം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ബാധിക്കില്ലെന്ന്…

യുഎഇയില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞോ? ദീപാവലിക്ക് ശേഷം വാങ്ങുന്നവർക്ക് എന്ത് പ്രതീക്ഷിക്കാം?

Gold Price UAE ദുബായ്: യുഎഇയിലെ സ്വർണം വാങ്ങുന്നവർക്ക് ഒടുവിൽ ആശ്വാസം. റെക്കോർഡ് ഭേദിച്ച വിലയിൽ തുടർന്ന ആഴ്ചകൾക്ക് ശേഷം, ആഗോളതലത്തിൽ ഒറ്റ ദിവസത്തിനുള്ളിൽ 6% മൂല്യം നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വർണവില…

യുഎഇയിൽ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

UAE car crash ഫുജൈറ: യുഎഇയില്‍ വാഹനാപകടത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഘുബ്ബ് ഇൻ്റേണൽ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് വെച്ച് തന്നെ…

മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

Human Trafficking UAE ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലും വഞ്ചിതരായി യുഎഇയിൽ എത്തിച്ചേരുന്ന നിരവധി സ്ത്രീകൾ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നതായി റിപ്പോർട്ട്. വ്യാജ കരാറുകൾ നൽകി രാജ്യത്തേക്ക് കൊണ്ടുവരുന്ന ഇവർക്ക് പലപ്പോഴും സ്വാതന്ത്ര്യം…

യുഎഇയുടെ നഗരവീഥിയില്‍ ടക് ടക് ശബ്ദത്തോടെ ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാം

electric tuk tuks uae ദുബായ്: ഇനി താമസിയാതെ ദുബായ് അല്ലെങ്കിൽ ഷാർജ നഗരത്തിലൂടെ നടക്കുമ്പോൾ ഒരു ഓട്ടോറിക്ഷ (ടക് ടക്) കടന്നുപോകുന്നത് കണ്ടേക്കാം. ചൈന ആസ്ഥാനമായുള്ള ഒരു ഇലക്ട്രിക് ഓട്ടോറിക്ഷാ…

യുഎഇ: ചെറിയ തുകകളുടെ തട്ടിപ്പുകള്‍ വ്യാപകം; താമസക്കാർ ‘മൈക്രോ ഫ്രോഡുകൾ’ക്ക് ഇരയാകുന്നത് എന്തുകൊണ്ട്?

Micro Fraud UAE ദുബായ്: വലിയ തട്ടിപ്പുകളിൽ നിന്ന് മാറി തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകൾ കൂടുതൽ യാഥാർഥ്യബോധത്തോടെ നടപ്പാക്കുന്നതിനും വിശ്വസ്ത ബ്രാൻഡുകളുമായി…

യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, യുഎഇയില്‍ ഒന്‍പത് പേര്‍ പിടിയില്‍

UAE Kidnap ദുബായ്: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് പൗരന്മാരായ ഒന്‍പത് പേർ യുഎഇയിൽ വിചാരണ നേരിടുന്നു. സംഘടിത…

ട്രാഫിക് പോയിന്‍റ് കുറയ്ക്കാം, യുഎഇയില്‍ പ്രത്യേക ഇളവുകളുമായി പദ്ധതി

Abu Dhabi Police അബുദാബി: ഡ്രൈവർമാർക്ക് ട്രാഫിക് നിയമലംഘന പോയിൻ്റുകൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി പോലീസ് ഫോളോ-അപ്പ് ആൻഡ് ആഫ്റ്റർ കെയർ ഡിപ്പാർട്ട്‌മെൻ്റ് വഴി പ്രത്യേക ഇളവുകൾ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group