യുഎഇ സ്വദേശികളുടെ ശമ്പളത്തിൽ 6 ശതമാനം വർധന; സ്വകാര്യ മേഖലയിലേക്ക് കൂടുതൽ സ്വദേശികൾ

UAE Minimum salary ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരന്മാരുടെ ശമ്പളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വാർഷിക വർധനവുണ്ടായതായി റിപ്പോർട്ട്. ഗവൺമെന്റ് പ്രഖ്യാപിച്ച കുറഞ്ഞ…
Join WhatsApp Group