അവധിക്കാലം കഴിഞ്ഞ് എത്തേണ്ടിയിരുന്ന വിദ്യാര്‍ഥികള്‍ ഇനി കണ്ണീരോര്‍മ; സഹപാഠികൾ വിതുമ്പലോടെ മടങ്ങി

UAE Malayali siblings deaths ദുബായ്: ശൈത്യകാല അവധി കഴിഞ്ഞ് സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങിയെത്തേണ്ടിയിരുന്ന വിദ്യാർഥികൾക്ക് ഇന്ന് കണ്ണീരോർമ്മകളുടെ ദിനമായി. ദുബായിലെ അറബ് യൂണിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളായ മൂന്ന് മലയാളി സഹോദരങ്ങൾ…
Join WhatsApp Group