യുഎഇയിൽ ബാങ്കിന് വ്യാജരേഖ നൽകി: കോടികളുടെ കടം തീർക്കാൻ ശ്രമിച്ചയാൾക്ക് തടവ്

UAE forges documents അബുദാബി: യുഎഇയിലെ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാളെ ഫെഡറൽ കോടതി ശിക്ഷിച്ചു. ഇയാൾ സമർപ്പിച്ച കള്ളരേഖകൾ വിശ്വസിച്ച് ബാങ്ക് ഇയാളുടെ മറ്റ് രണ്ട് ധനകാര്യ…