ഇൻഷുറൻസ് നൽകിയില്ല; പരിക്കേറ്റ ജീവനക്കാരന്റെ 50 ലക്ഷം രൂപ ചികിത്സാച്ചെലവ് തൊഴിലുടമ നൽകാൻ കോടതി ഉത്തരവ്

UAE Court ദുബായ്: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജീവനക്കാരന് ആരോഗ്യ ഇൻഷുറൻസ് നൽകാത്ത കമ്പനിക്കെതിരെ ദുബായ് കോടതിയുടെ കർശന നടപടി. ചികിത്സാച്ചെലവായി വന്ന 2.16 ലക്ഷം ദിർഹം (ഏകദേശം 50…

ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്, പണം തിരികെ നല്‍കണമെന്ന് യുഎഇ കോടതി

UAE Court അബുദാബി: ജയിലിലുള്ള ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് പണം തട്ടിയ പ്രതിയോട് തുക തിരികെ നൽകാൻ അബുദാബി സിവിൽ കോടതി ഉത്തരവിട്ടു. യുവതിയുടെ നിസഹായാവസ്ഥ മുതലെടുത്ത്…

എഞ്ചിൻ മാറ്റി സ്ഥാപിച്ചതിൽ വീഴ്ച: അൽ ഐനിലെ കാർ ഗാരേജ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ലക്ഷങ്ങള്‍

UAe Court അൽ ഐൻ: കാർ ഗാരേജ് എഞ്ചിൻ കൃത്യമായി മാറ്റിസ്ഥാപിക്കുന്നതിൽ പരാജയപ്പെടുകയും നിരവധി തകരാറുകളോടെ വാഹനം തിരികെ നൽകുകയും ചെയ്തതിനെ തുടർന്ന് വാഹന ഉടമയ്ക്ക് 35,000 ദിർഹം നഷ്ടപരിഹാരം നൽകാൻ…

യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്തു; യുവാവിന് കനത്ത പിഴ

UAE Court ദുബായ്: സ്ത്രീയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഓൺലൈനില്‍ പങ്കുവെച്ചതിന് യുവാവിന് കനത്ത പിഴ ചുമത്തി അബുദാബി കോടതി. 20,000 ദിര്‍ഹമാണ് പിഴയിട്ടത്. പരാതിക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ…

Man Slapping Child ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് രണ്ട് വയസുകാരനെ അടിച്ചു, ദുബായ് കോടതി പ്രവാസിയ്ക്ക് കനത്ത പിഴ വിധിച്ചു

Man Slapping Child ദുബായ്: ഷോപ്പിങ് മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ട് വയസുകാരനായ കുട്ടിയെ ആക്രമിച്ച കേസിൽ, യൂറോപ്യൻ പൗരന് ദുബായ് കോടതി 1,000 ദിർഹം ($1000) പിഴ ചുമത്തി. കഴിഞ്ഞ…

UAE Court യുഎഇയില്‍ മദ്യപിച്ച് കാൽനടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഡ്രൈവർ

UAE Court ദുബായ്: മദ്യലഹരിയിൽ വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കിയ കേസിൽ അറബ് യുവതിക്ക് ദുബായ് മിസ്ഡിമീനർ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് 10,000 ദിർഹം പിഴ ചുമത്തുകയും കൂടാതെ മരിച്ചയാളുടെ കുടുംബത്തിന് 200,000…

UAE Court വാട്സാപ്പിലൂടെ അ​സ​ഭ്യം; യു​വ​തി വന്‍തുക ന​ഷ്ട​പ​രി​ഹാ​രം നല്‍കാന്‍ യുഎഇ കോടതി വിധി

UAE Court അബുദാബി: വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ യുവാവിനെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്ത യുവതിയോട് 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവിൽ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group