യുഎഇയിലെ ചിലയിടങ്ങളിൽ അപകടങ്ങൾ മൂലം വലിയ കാലതാമസം, പ്രധാന കാരണം…

UAE accidents ദുബായ്: ദുബായിലും ഷാർജയിലും വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ നിരവധി വാഹനാപകടങ്ങൾ കാരണം പ്രധാന യാത്രാ പാതകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, മറ്റ് വടക്കൻ എമിറേറ്റുകൾ…

ദുബായിൽ ഡ്രൈവർക്ക് 25,000 ദിർഹം പിഴ; ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

Dubai Accident ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിനും വ്യക്തിപരമായ ആവശ്യത്തിന് മയക്കുമരുന്ന് കൈവശം വെച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും 23 വയസ്സുള്ള ഒരു ഏഷ്യക്കാരനായ യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 25,000…

നി​ർ​മാ​ണ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്നു; യുഎഇയിൽ യു​വാ​വി​ന്​ നഷ്ടപരിഹാരം

UAE Accident Compensation ദുബായ്: നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ശരീരം പൂർണമായും തളർന്നുപോയ 26 വയസുകാരന് 40 ലക്ഷം ദിർഹം (ഏകദേശം ₹9.03 കോടി) നഷ്ടപരിഹാരം നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.…

UAE Accident കാല്‍നട യാത്രക്കാരെ സൂക്ഷിച്ചോ… യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

UAE Accident ഷാർജ: കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) ഷാർജ പോലീസ് പരിശോധന കർശനമാക്കി. ഈ ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ…

UAE Accident യുഎഇയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രക്കാർ മരിച്ചു

UAE Accident ഷാർജ: യുഎഇയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് കാൽനടയാത്രക്കാർ മരിച്ചു. ഷാർജയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലാണ് രണ്ട് കാൽനടയാത്രികർക്ക് (ഒരു സ്ത്രീയും പുരുഷനും) ജീവന്‍…

UAE Accident യുഎഇ: ഡ്രൈവർ ഉറങ്ങിപ്പോയി, പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടു, രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം

UAE Accident ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ട്രക്ക്…

യുഎഇ: വാഹനാപകടത്തിൽ ഗര്‍ഭിണി അടക്കം രണ്ട് സഹോദരിമാർ മരിച്ചു

UAE Accident Death അൽ ഐൻ: അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് എമിറാത്തി സഹോദരിമാർ മരിച്ചു. ഇമാൻ സലേം മർഹൂൺ അൽ അലവി, അമീറ സലേം മർഹൂൺ അൽ അലവി…
Join WhatsApp Group