Shops Advertisements കുവൈത്ത് സിറ്റി: കടകളുടെ ലൈസൻസുകളും പരസ്യ പെർമിറ്റുകളും പരിശോധിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റിൽ വിപുലമായ ഫീൽഡ് ഇൻസ്പെക്ഷൻ കാംപെയിൻ ആരംഭിച്ചു. മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽനോട്ടത്തിൽ…