Entry Restrictions ഷാർജ ഡെസേർട്ട് പോലീസ് പാർക്കിൽ പ്രവേശന നിയന്ത്രണം; പുതിയ മാറ്റങ്ങൾ അറിയാം

Entry Restrictions ഷാർജ: ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ പ്രവേശന നിയന്ത്രണം. ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷാർജ ഡെസേർട്ട് പാർക്കിൽ ഇനി പ്രവേശനം…
Join WhatsApp Group