കുവൈത്ത്: ‘ഇ-കാർഡുകൾ വിൽക്കുന്നതിന് മുന്‍പ് ഇക്കാര്യം നിര്‍ബന്ധമായും പരിശോധിക്കണമെന്ന് നിര്‍ദേശം

selling e-cards kuwait കുവൈത്ത് സിറ്റി: ഇലക്ട്രോണിക് കാർഡുകളും ടോപ്പ്-അപ്പുകളും വിൽക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിൽപ്പന പൂർത്തിയാക്കുന്നതിന് മുന്‍പ് വാങ്ങുന്നവരുടെ ഐഡന്‍റിറ്റി (തിരിച്ചറിയൽ രേഖകൾ) പരിശോധിക്കണമെന്ന് വാണിജ്യ…