Seagull Hunting കടൽ കാക്കകളെ വേട്ടയാടൽ; നടപടി കടുപ്പിച്ച് കുവൈത്ത്

Seagull Hunting കുവൈത്ത് സിറ്റി: കടൽകാക്കകളെ വേട്ടയാടുന്നവർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കടൽ കാക്കകളെ വേട്ടയാടിയ നിരവധി വ്യക്തികളെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സസ്…
Join WhatsApp Group