Murder Case കുവൈത്തിൽ പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; പ്രവാസിയായ മകൻ പിടിയിൽ

Murder Case കുവൈത്ത് സിറ്റി; സ്വന്തം പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പ്രവാസിയായ മകൻ പിടിയിൽ. ഫർവാനിയ ഗവർണറേറ്റിലാണ് സംഭവം. പാകിസ്ഥാനിയായ പ്രവാസിയാണ് പിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. സിഗരറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy