Road Maintenance യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ അൽ റഗ് ടണൽ താത്ക്കാലികമായി അടച്ചു

Road Maintenance ഷാർജ: ഖോർഫക്കാൻ റോഡിലെ അൽ റഗ് ടണൽ താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണിയുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് നടപടി. ഷാർജ സിറ്റിയിലേക്കുള്ള ദിശയിൽ ജനുവരി 11 വരെയാണ് നിയന്ത്രണം. ഷാർജ…
Join WhatsApp Group