Residency Issues Hotlines കുവൈത്ത് സിറ്റി: താമസപ്രശ്നങ്ങള്‍ക്കുള്ള കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഹോട്ട്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു. 24 മണിക്കൂറും ഈ ഹോട്ട്ലൈന്‍ നമ്പറുകള്‍ ലഭ്യമാകും. താമസകാര്യങ്ങളുമായി ബന്ധപ്പെട്ട പൊതു റിപ്പോർട്ടുകളും പരാതികളും (വിസ…