Ramadan 2026; റമദാനിൽ ജീവനക്കാർക്ക് ഇളവ്: പ്രവൃത്തിസമയം നാലര മണിക്കൂർ; ഫ്ലെക്സിബിൾ ഷെഡ്യൂൾ പ്രഖ്യാപിച്ച് കുവൈത്ത്

Ramadan 2026; വരാനിരിക്കുന്ന റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ (CSC). ജീവനക്കാർക്ക് ആശ്വാസകരമായ രീതിയിൽ പ്രതിദിനം നാലര മണിക്കൂർ മാത്രമായിരിക്കും ജോലി…
Join WhatsApp Group