Organ Donation വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞു; പ്രവാസി മലയാളി പുതുജീവിതമേകിയത് ആറു പേർക്ക്

Organ Donation അബുദാബി: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് വിവിധ രാജ്യക്കാരായ ആറു പേർക്ക്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ…
Join WhatsApp Group