
Nol Card ഒറ്റടിക്കറ്റിൽ ഒരുപാട് യാത്രകൾ നടത്താം; യുഎഇയിലെ പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ നോൾ കാർഡ്
Nol Card ദുബായ്: ദുബായിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ് നോൾ കാർഡ്. ദുബായ് പ്രവാസികൾക്ക് ഇത് വെറുമൊരു യാത്രക്കാർഡ് മാത്രമല്ല, മറിച്ച് ദൈനംദിന ജീവിതം ലാഭകരവും എളുപ്പവുമാക്കുന്ന ഒരു…