Newyear Holiday യുഎഇയിലുള്ളവർ 2026 നെ സ്വാഗതം ചെയ്യുന്നത് 3 തരം അവധികളോടെ

Newyear Holiday ദുബായ്: 2026 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ നിവാസികൾ. പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 1 ന് യുഎഇയിൽ ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മേഖലയിലുള്ളവർക്കും അന്ന് അവധി ലഭിക്കും. മാനവ…
Join WhatsApp Group