യുഎഇയിൽ പുതുവത്സരാഘോഷം: ഹോട്ടലുകൾക്കും വെടിക്കെട്ട് കാഴ്ചയുള്ള അപ്പാർട്ടുമെന്‍റുകൾക്കും വന്‍ ഡിമാന്‍ഡ്

Dubai NYE ദുബായ്: പുതുവത്സരാഘോഷത്തിന് (NYE) ഒരു മാസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ, ദുബായിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗങ്ങൾ കാണാൻ മികച്ച കാഴ്ചയുള്ള ഹോട്ടൽ മുറികൾക്കും അപ്പാർട്ട്‌മെൻ്റുകൾക്കും വില്ലകൾക്കും വൻ…