New Year പുതുവത്സരാഘോഷം; ദുബായ് നിവാസികൾക്ക് സന്തോഷ വാർത്ത, ഇളവുകൾ പ്രഖ്യാപിച്ച് ആർടിഎ

New Year ദുബായ്: ദുബായ് നിവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് യാത്രാസൗകര്യങ്ങളിലും സേവനങ്ങളിലും വലിയ ഇളവുകളും മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…
Join WhatsApp Group