New Medicine ഹൃദ്രോഗികൾക്ക് ആശ്വാസ വാർത്ത; യുഎഇയിൽ പുതിയ മരുന്നിന് അംഗീകാരം

New Medicine ദുബായ്: ഹൃദ്രോഗികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ പുതിയ മരുന്നിന് അംഗീകാരം ലഭിച്ചു. ഹൃദയസ്തംഭനത്തിനുള്ള പുതിയ മരുന്നായ ഇൻപെഫയ്ക്ക് (സോട്ടാഗ്ലിഫ്‌ലോസിൻ) എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകി. ഇതോടെ, ഈ…
Join WhatsApp Group