
Kottayam Woman Accident Death: കാറിടിച്ച് യുവതി കാറിടിച്ച് മരിച്ചത് കൊലപാതകം? സുഹൃത്ത് കസ്റ്റഡിയില്‍
Kottayam Woman Accident Death കോട്ടയം: കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പോലീസ് നിഗമനം. കോട്ടയം കറുകച്ചാലിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മരിച്ച കൂത്രപ്പള്ളി…