Multiple Exit Permit In Kuwait പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഒരൊറ്റ പെർമിറ്റിൽ ഒന്നിലധികം തവണ യാത്ര ചെയ്യാം, പുതിയ സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിദേശികൾക്ക് രാജ്യം വിടുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ് ഉദാരമാക്കിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന വിധം മൾട്ടിപ്പിൾ ട്രാവൽ എന്ന പേരിലുള്ള പുതിയ…
© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group