Traveler Kidnapped വിമാനത്താവളത്തിലെത്തിയ യാത്രികനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്നു

Traveler Kidnapped കൊച്ചി: വിമാനത്താവളത്തിലെത്തിയ യാത്രികനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവർച്ച ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട്…
Join WhatsApp Group