കുവൈത്തിൽ കുട്ടി ഡ്രൈവര്‍മാർ പിടിയിൽ; നിയമനടപടി കർശനമാക്കി ട്രാഫിക് വിഭാഗം

minor driving kuwait കുവൈറ്റ് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (GTD) രാജ്യത്തുടനീളം നടത്തുന്ന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച അഞ്ച് കൗമാരക്കാരെ പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെ പട്രോളിംഗ് സംഘം…
Join WhatsApp Group