പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുമായി ഇനി ഈ ആശുപത്രിയും

MES Hospital പെരിന്തൽമണ്ണ: ആരോഗ്യ നഗരി എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രി, രോഗികൾക്കായി വിപുലമായ ഇൻഷുറൻസ്, ചികിത്സാ പദ്ധതികൾ അവതരിപ്പിക്കുന്നു.…