നിക്കാഹ് കഴിഞ്ഞിട്ട് അഞ്ചുമാസം, യുഎഇയില്‍ മരിച്ച മലയാളി യുവാവിന്‍റെ ചേതനയറ്റ മൃതദേഹം നാട്ടിലേക്ക്; കണ്ണീരോടെ പ്രവാസി ലോകം

Malayali Dies in UAE റാസൽഖൈമ: റാസൽഖൈമയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവ് സൽമാൻ ഫാരിസിന്റെ (27) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് (തിങ്കൾ)…
Join WhatsApp Group