ഭര്‍ത്താവിനൊപ്പം സന്ദര്‍ശക വിസയില്‍ എത്തിയത് ഒരാഴ്ച മുന്‍പ്, മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

Malayali Woman Dies in Sharjah ഷാർജ: ഭർത്താവിനോടൊപ്പം സന്ദർശക വിസയിൽ നാട്ടിൽ നിന്നെത്തിയ മലയാളി സ്ത്രീ ഷാർജയിൽ വെച്ച് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട്ട്(67) ആണ് മരിച്ചത്.…