അർബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ചു; ഉമ്മുൽഖുവൈനിലെ മലയാളി വിദ്യാർഥി ആഹിൽ നവാസ് അന്തരിച്ചു

malayali student dies ഉമ്മുൽഖുവൈൻ: അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി ആഹിൽ നവാസ് (16) അന്തരിച്ചു. ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അസുഖത്തിന്റെ കാഠിന്യത്തിലും തളരാതെ പോരാടിയ…
Join WhatsApp Group