യുഎഇയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും

Malayali Student Death UAE ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി മരണപ്പെട്ട 18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (വെള്ളിയാഴ്ച) രാത്രി കേരളത്തിലേക്ക് കൊണ്ടുവരും. ദുബായ് പോലീസിൻ്റെ…
Join WhatsApp Group