Malayali Expatriate Death ശക്തമായ കാറ്റിൽ കല്ല് ദേഹത്തേക്ക് പതിച്ചു; യുഎഇയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ ശക്തമായ കാറ്റിൽ കല്ല് ദേഹത്തേക്ക് പതിച്ച് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. റാസൽഖൈമയിലാണ് സംഭവം. ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ചാണ് മലയാളി യുവാവ് മരിച്ചത്. മഴ…
Join WhatsApp Group