നാട്ടില്‍ അവധിക്കെത്തി, കുവൈത്ത് പ്രവാസിയായ മലയാളി അപകടത്തിൽ മരിച്ചു

Malayali Expat Dies പ്രവാസി മലയാളി യുവാവ് നാട്ടില്‍ വെച്ചുണ്ടായ അപകടത്തിൽ മരിച്ചു. കണ്ണാടി ലുലു മാളിന് സമീപം ഇന്നലെ രാത്രി 11 മണിക്ക് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ച്ത. കുവൈത്തിൽ…