വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി റോഡരികിൽ ഇടിച്ചുനിന്നു; പിന്നാലെ മലയാളി കുഴഞ്ഞുവീണു മരിച്ചു

Malayali Expat Dies ദമാം: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ദമാമിൽ മലയാളി പ്രവാസിയായ കോട്ടയം മണർകാട് സ്വദേശി ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) അന്തരിച്ചു. ട്യൂഷന് പോയിരുന്ന മക്കളെ…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy