Lowest Temperature തണുത്ത് വിറച്ച് യുഎഇ; ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇവിടങ്ങളിൽ

Lowest Temperature ദുബായ്: തണുത്ത് വിറച്ച് യുഎഇ. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിലാണ്. 3.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനിലയെന്ന് നാഷണൽ…
Join WhatsApp Group