Liquor Smuggling Attempt ഇതെന്താണ് ബിവറേജോ? കുവൈത്തിലെ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് 3037 കുപ്പി വിദേശമദ്യം

Liquor Smuggling Attempt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് അധികൃതർ. ശുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.…
© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy