ലഹരി ഉപയോഗ രേഖകൾ ചോർത്തിയാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ നിയമത്തില്‍ മാറ്റം

Leaking Addiction Records kuwait കുവൈത്ത് സിറ്റി: ലഹരിക്ക് അടിമപ്പെട്ടവരുമായി ബന്ധപ്പെട്ട രേഖകളുടെ രഹസ്യാത്മകത ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) മുന്നറിയിപ്പ് നൽകി. അഡിക്ഷൻ റിപ്പോർട്ടുകൾ, രോഗിയുടെ…