കുവൈത്തില്‍ ജല ശുദ്ധീകരണ യൂണിറ്റുകളില്‍ ചോര്‍ച്ച, ജലത്തിന്‍റെ വന്‍ കുറവ്

leak Al-Zour North കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സൂർ നോർത്ത് (ഫേസ് വൺ) ജല ശുദ്ധീകരണ യൂണിറ്റുകൾ അടച്ചുപൂട്ടേണ്ടി വന്നതിനെ തുടർന്ന് രാജ്യത്തെ ജലശൃംഖലയിൽ ഇന്നലെ 107 ദശലക്ഷം ഇംപീരിയൽ ഗാലൻ…