Law Violations കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് പരീക്ഷാ കമ്മിറ്റികളുടെ മേധാവികളെ പിരിച്ചുവിട്ടു. ചട്ടലംഘനം നടത്തിയതിനാണ് മേധാവികളെ പിരിച്ചുവിട്ടത്. പരീക്ഷകളുടെ സമഗ്രതയും നീതിയും നിലനിർത്തുന്നതിനും പ്രസക്തമായ എല്ലാ നിയന്ത്രണങ്ങളും കർശനമായി നടപ്പിലാക്കുന്നതിനുമുള്ള…